മുടി തഴച്ചു വളരാൻ ഇത്രയും ചെയ്താൽ മതി… ഇത് അറിഞ്ഞില്ലെങ്കിൽ ഒരിക്കലും മുടി വളരില്ല

പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. കൃത്യമായ മുടിപരിപാലനവും ആരോഗ്യമുള്ള ഭക്ഷണവും ആണ് മുടിക്ക് ആവശ്യം. താരൻ, മുടി പൊട്ടൽ, വരണ്ട മുടി ഇതൊക്കെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. ചർമസൗന്ദര്യത്തിന് എന്നതുപോലെ തന്നെ വളരെയധികം …