കരിംജീരകം കൊണ്ട് ഒരു അത്ഭുത എണ്ണ… മുടി പനങ്കുല പോലെ വളരും…

മുടി വളർത്താൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സ്ത്രീകളെപ്പോലെ പുരുഷന്മാരും ഇന്ന് അതിന് വളരെ വലിയ പ്രാധാന്യം നൽകുന്നു. വേഗത്തിൽ മുടി വളരുന്നതിനായി വിപണിയിലെ പല ഉൽപ്പന്നങ്ങളും ഉപയോഗിച്ചു കാണും മിക്കവരും. എന്നാൽ ഇവയൊന്നും സ്ഥിരമായി …