തൈറോയ്ഡ് രോഗങ്ങൾ നിസ്സാരമല്ല, ഇവ മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു…
മനുഷ്യ ശരീരത്തിൽ കഴുത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി ആണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. ഇതിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പ്രധാന ഘടകം അയഡിൻ ആണ്. ഭക്ഷണത്തിൽ ഇതിൻറെ അംശം …