കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ ഒരു കിടിലൻ ഒറ്റമൂലി… ഇനി വേറൊന്നും അന്വേഷിച്ചു പോവേണ്ട.

കിഡ്നി സ്റ്റോൺ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിൽ വെള്ളത്തിൻറെ അംശം കുറയുമ്പോഴാണ് ഇത് കൂടുതലായും …