ഇനി മുട്ടുവേദന കൊണ്ട് ബുദ്ധിമുട്ടേണ്ട.. രണ്ട് ചേരുവകൾ കൊണ്ട് ഒരു കിടിലൻ ഒറ്റമൂലി.

ജീവിതത്തിൽ വെല്ലുവിളി ഉയർത്തി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. സന്ധിയിൽ ഉണ്ടാവുന്ന നീർക്കെട്ടിനെയാണ് സന്ധിവാതം എന്ന് പറയുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. സന്ധികളിലെ വേദന ഇടവിട്ടുള്ള പനി, തൊലിയിൽ …