ഇവ കഴിക്കൂ… ഊർജ്ജവും ഉന്മേഷവും വേണ്ടുവോളം ലഭിക്കും..
എത്ര ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ക്ഷീണം മാറാത്തവരുണ്ട്. ഉന്മേഷവും ഊർജ്ജവും ശരിയായ ഭക്ഷണത്തിലൂടെ ആണ് നമുക്ക് ലഭിക്കുന്നത്. ഒരു യന്ത്രത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇന്ധനം നൽകുന്ന ഊർജത്തെ പോലെയാണ് ശരീരത്തിന് ഭക്ഷണം നൽകുന്ന ഊർജ്ജവും. …