ഊർജ്ജസ്വലത നേടാൻ ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിക്കണം…
എല്ലാവരും ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ചിലർക്ക് എത്ര ഭക്ഷണം കഴിച്ചിട്ടും ഉന്മേഷവും ഊർജ്ജവും ഉണ്ടാവാറില്ല. ഇതിനായി ഏതൊക്കെ ഭക്ഷണങ്ങൾ എങ്ങനെയൊക്കെ കഴിക്കണം എന്ന് നമുക്ക് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. …