നല്ല കൊഴുത്ത ഗ്രേവിയുള്ള വെള്ളക്കടല കറി. ഇതുപോലെ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും. | Making Tasty Chana Masala
Making Tasty Chana Masala : രാവിലെ ബ്രേക്ക്ഫാസ്റ്റ്നും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാൻ വളരെ രുചികരമായിട്ടുള്ള വെള്ളക്കടല മസാല ഗ്രേവി തയ്യാറാക്കാം. ഇത് എങ്ങനെയാണോ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് …