മുഖത്തുള്ള കറുത്ത പാടുകൾ മാറ്റാം വീട്ടിൽ തന്നെ…
ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുഖസൗന്ദര്യം. സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി പല ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കിയിട്ടും ഫലം ലഭിക്കാത്തവരാണ് പലരും. മുഖക്കുരു, കറുത്ത പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, വരണ്ട …