മുടി ഡൈ ചെയ്യാൻ ഇതാ ഒരു കിടിലൻ സാധനം.. ചെയ്തു നോക്കിയ എല്ലാവർക്കും 100% റിസൽട്ട്…
ചർമ്മ സൗന്ദര്യം മാത്രമല്ല മുടിയുടെ സൗന്ദര്യവും ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മൾ. അതിനുവേണ്ടി ഏതുതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും തയ്യാറാവുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ സൗന്ദര്യത്തിനു വേണ്ടി രാസവസ്തുക്കൾ അടങ്ങിയ പല പദാർത്ഥങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് ഇവയെല്ലാം …