വിരശല്യം കൊണ്ട് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ഈ പൊടിക്കൈകൾ ചെയ്തു നോക്കൂ….

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിര ശല്യം. എന്നാൽ ഇത് പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണ്. കുഞ്ഞു കുഞ്ഞു കൃമികൾ വൻകുടലിൽ നിന്ന് സഞ്ചാരം നടത്തി മലദ്വാരത്തിനു ചുറ്റും മുട്ടകൾ ഇട്ട് …