ഉപ്പൂറ്റി വിണ്ടുകീറൽ ഇനി ആശങ്ക വേണ്ട.. വീട്ടിൽ തന്നെ പരിഹാരമുണ്ട്..

പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഇത്തരം പ്രതിസന്ധികൾ പലപ്പോഴും ചർമ്മത്തിന് വില്ലൻ ആകുന്നു. ഏത് കാലാവസ്ഥയിലും ഇത് ഉണ്ടാവാം. പാദങ്ങൾ വിണ്ടുകീറുന്നതിന് പല കാരണങ്ങളുണ്ട് കൂടുതൽ നേരം നിൽക്കുന്നത് …