അമിതഭാരം നിങ്ങൾക്ക് പല രോഗങ്ങളും കൊണ്ടുതരും.. സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ട…
പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. കുട്ടികളിലും ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ ഇത് കണ്ടുവരുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ പ്രധാന …