ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്വകാര്യ ഭാഗത്തെ ചൊറിച്ചിലും കറുപ്പ് നിറവും ഒരിക്കലും വിട്ടുമാറില്ല…
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യ ഭാഗത്തെ കറുപ്പു നിറവും ചൊറിച്ചിലും. നിസ്സാരമായി കണക്കാക്കി ഇതിനെ പലരും …