ഒറ്റ ദിവസം കൊണ്ട് പേൻ ശല്യം മാറ്റാം … ഈ മൂന്ന് ചേരുവകൾ മാത്രം മതി
തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേൻ. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. നീണ്ട ഇടതുർത്ത മുടിയിഴകളിൽ ഇതിന് വളരാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ പെൺകുട്ടികളിൽ ഇത് കൂടുതലായി കാണുന്നു.പലരെയുംഅലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ. …