പൈൽസിന് ആശ്വാസമേകാൻ ഇത്രയും ശ്രദ്ധിച്ചാൽ മതി… വളരെ എളുപ്പത്തിൽ മാറ്റാം..
പൈൽസ് അഥവാ മൂലക്കുരു പലരെയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. പലരും പറയാൻ മടിക്കുന്ന ചികിത്സിക്കാൻ മടിക്കുന്ന ഒരു പ്രശ്നമാണിത്. കാലിന് ഉണ്ടാകുന്ന വെരിക്കോസ് വെയിൻ പോലെ മലദ്വാരത്തിന് അടുത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ആഹാരരീതി, …