ഒരാഴ്ചകൊണ്ട് മെലിഞ്ഞു സുന്ദരിയാവാൻ ഒരു അത്യുഗ്രൻ വെള്ളം
വലിപ്പത്തിൽ ചെറുതെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും എല്ലാം ഒന്നാമനാണ്. വിറ്റാമിൻ സി അടക്കമുള്ള ധാരാളം വൈറ്റമിനുകളുടെ കലവറയാണ് ചെറുനാരങ്ങ. നാരങ്ങയുടെ തൊലികൾ ഒരുപാട് ആരോഗ്യമുള്ളതാണെന്ന് പഠനങ്ങൾ പറയുന്നു. ആൻറി …