അസിഡിറ്റിയെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റൂ… ഇതാണ് യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിൽ നടക്കുന്നത്..
ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ്. അസിഡിറ്റി രണ്ട് തരത്തിലുണ്ട് ഹൈപ്പോ അസിഡിറ്റിയും ഹൈപ്പർ അസിഡിറ്റിയും. ഇവ രണ്ടിലും കണ്ടുവരുന്ന ലക്ഷണങ്ങൾ ഏകദേശം ഒരുപോലെയാണ്. നെഞ്ചിരിച്ചൽ ഏമ്പക്കം കീഴ്വായു പുളിച്ചുതികട്ടൽ …