ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക.. ഇത് തൈറോയ്ഡിന്റെതാവാം..

ശരീരത്തിൻറെ ഒട്ടനവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണപ്പെടുന്നത്. ഈ ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിൽ പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഹോർമോണിന്റെ അളവിലും വ്യത്യാസം സംഭവിക്കാം. …