മുഖത്തിന് നിറവും തിളക്കവും ലഭിക്കാൻ ഈ ജ്യൂസ് മാത്രം കുടിച്ചാൽ മതി..
സൗന്ദര്യവും യുവത്വവും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതിനുവേണ്ടി ഒട്ടനവധി ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലതും കഴിച്ചിട്ടും തേച്ചിട്ടും വലിയ ഗുണം ഒന്നും ലഭിക്കാറില്ല. മുഖത്തിന്റെ സൗന്ദര്യത്തിനും തിളക്കത്തിനും ഉപയോഗിക്കാൻ …