ഇനി ജീവിതത്തിൽ മുടി നരക്കില്ല.. വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഡൈ..
മുടിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന പലതരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു നോക്കാത്തവർ വളരെ ചുരുക്കം ആവും. മുടിക്ക് നിറം കൊടുക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ പലർക്കും കറുപ്പ് …