ഒറ്റ ദിവസം കൊണ്ട് കുഴിനഖം മാറ്റാം.. ഈ മൂന്ന് ചേരുവകൾ മാത്രം മതി..

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. കാലിൽ ഉള്ള നഖത്തിലാണ് ഇത് കൂടുതലായും ഉണ്ടാവുന്നത്. കഠിനമായ വേദനയാണ് ഇത് മൂലം ഉണ്ടാവുന്നത്. നഖം ചർമ്മത്തിലേക്ക് കുഴിഞ്ഞുറങ്ങുന്ന അവസ്ഥയാണിത്. ഇതിൽ പഴുപ്പും ദുർഗന്ധവും എല്ലാം …