ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതാണ് അല്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാവും..
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. പ്രായഭേദമന്യേ എല്ലാവരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നു. കൗമാരക്കാരായ പെൺകുട്ടികൾ, കുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഇവരിലെല്ലാമാണ് ഇത് കൂടുതലായും കാണപ്പെടുന്നത് ക്ഷീണം തലവേദന,തലകറക്കം, …