നിങ്ങൾക്ക് അകാലനരയുണ്ടോ ? കാരണങ്ങൾ ഇതെല്ലാം ആണ്..
ഇന്നത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാലനര. പണ്ടൊക്കെ പ്രായമായവരിൽ മാത്രമായിരുന്നു നരച്ചു മുടി കണ്ടിരുന്നത് എന്നാൽ 30 വയസ്സിന് മുകളിലുള്ള യുവതി യുവാക്കളിൽ ഈ പ്രശ്നം കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്നിട്ടുള്ള തെറ്റായ …