ഉപ്പൂറ്റി വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇതാ ചില പരിഹാരമാർഗങ്ങൾ…

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ് ഉപ്പൂറ്റി വേദന. രാവിലെ എണീക്കുമ്പോൾ ആണ് പലർക്കും ഇത് …