യൂറിക് ആസിഡ് ഉയരാനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.. ഇത് പൂർണ്ണമായും ഒഴിവാക്കണം..
ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രധാനമായും ഇത് മൂത്രത്തിൽ കല്ലുണ്ടാകുന്നതിന് കാരണമാകുന്നു. ഇതുമൂലം ഗൗട്ട് ഉണ്ടാകാം. …