ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ യൂറിക്കാസിഡിന്റെത് ആവാം…

പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഇതിൽ എന്തെങ്കിലും തടസ്സം വരുകയോ, യൂറിക് ആസിഡിന്റെ അളവ് കൂടുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുകയോ, മൂത്രത്തിലൂടെ യൂറിക്കാസിഡ് പോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ …