സവാളയുടെ ഈ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞാൽ ഒരിക്കലും ഉപയോഗിക്കാതിരിക്കില്ല…
നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് സവാള അല്ലെങ്കിൽ വലിയ ഉള്ളി. ഭക്ഷണത്തിൽ മാത്രമല്ല സവാള ഉപയോഗിക്കാൻ കഴിയുന്നത് ഇവയ്ക്ക് ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. ഇന്ന് ഒട്ടുമിക്ക കറികളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണിത്. സവാള ഉൽപാദനത്തിൽ …