മത്തിക്കറി ഇഷ്ടമുള്ളവർ ആരൊക്കെയാണ്. മത്തി മേടിക്കുമ്പോൾ ഒരുതവണ ഇതുപോലെ കറിവെച്ചു നോക്കൂ സംഭവം പൊളിക്കും. | Making Of Tasty Fish Curry

Making Of Tasty Fish Curry : മത്തി കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. നല്ല പുഴുങ്ങിയ കപ്പയുടെ കൂടെ നല്ല എരിവുള്ള മത്തിക്കറിയും ചേർത്ത് കഴിക്കാൻ എല്ലാവർക്കും തന്നെ കൊതിയാണ്. പലതരത്തിൽ മീൻ കറി വയ്ക്കുന്നവരാണ് നമ്മളെല്ലാവരും ഒരു തവണ മറ്റ് മേടിക്കുമ്പോൾ ഇതേ രീതികൾ ഒന്ന് കറിവെച്ച് നോക്കൂ ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ആയിരിക്കും.

മാത്രമല്ല ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ കറി എങ്ങനെ ഉണ്ടാക്കൂ. അതിനായി ആദ്യം തന്നെ ആവശ്യമുള്ള മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു നുള്ള് ഉലുവയും അര ടീസ്പൂൺ കടുക് കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുക .

ശേഷം അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്ന് വിചാരിച്ച് നന്നായി മൂപ്പിക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി എരുവിനാവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്തത് നല്ലതുപോലെ വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് മീൻ കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചേർക്കുക.

പുളിയുടെ ആവശ്യത്തിന് കുടം പുളി ചേർത്തു കൊടുക്കുക. ആ ഉപ്പ് കൊടുക്കുക ശേഷം നന്നായി തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ നീയും ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. വന്നതിനുശേഷം അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. അതിനുശേഷം ചൂടാക്കരുത് ഇറക്കി വയ്ക്കുക. കറിവേപ്പില ചേർത്ത് കൊടുക്കുക. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *