വായനാറ്റത്തിന്റെയും കുടൽ രോഗത്തിന്റെയും രഹസ്യം വയറിനുള്ളിൽ ഈ സംഭവം ഒളിഞ്ഞിരിക്കുന്നത് കാരണമാണ്. | The Major Problem Of Stinky mouth

The Major Problem Of Stinky mouth : ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നാൻ, കഴിച്ച ഭക്ഷണം കുറച്ച് സമയം കഴിഞ്ഞ് കുളിച്ച് വരുക നെഞ്ചരിച്ചിൽ ഉണ്ടാവുക വായിൽ അൾസർ ഉണ്ടാവുക കീഴ്വായു ഉണ്ടാവുക, ചിലർക്ക് ടോയ്ലറ്റിൽ പോകാൻ പറ്റാതെ രണ്ടോ മൂന്നോ ദിവസത്തേക്ക് മലബന്ധം ഉണ്ടാകുന്ന അവസ്ഥ. വയനാറ്റം ഉണ്ടാവുക ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇപ്പോൾ ആളുകൾക്ക് വളരെ കോമൺ ആയി കാണുന്നതാണ് .

ഇതിന്റെ എല്ലാം കാരണം പ്രധാനമായിട്ടും കുടലിൽ ആണ്. പലപ്പോഴും കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. ആമവാതം ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ചൊറിച്ചിലുകൾ വെള്ളപ്പാണ്ടുകൾ തൈറോയ്ഡ് ഗ്ലാൻഡിന് സംഭവിക്കുന്ന നീർക്കെട്ട് എന്നിവയെല്ലാം തന്നെ കുടലിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്.

നമ്മുടെ കുടലിന്റെ അകത്ത് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട് നല്ല ബാക്ടീരിയകളുടെ അളവ് കൂടി വരികയും ചീത്ത ബാറ്റിയ കളുടെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നതാണ് സാധാരണഗതിയിൽ ഉണ്ടാവുന്നത് എന്നാൽ ചീത്ത ബാക്ടീരിയകളുടെ അളവ് അമിതമായി വർധിക്കുന്ന സമയത്ത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത്.

ഇതിനെ ഒരേയൊരു പോംവഴി എന്ന് പറയുന്നത് നമ്മൾ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് നല്ല ഹെൽത്തി ഡയറ്റ് മുന്നോട്ടു കൊണ്ടുപോവുകയാണെങ്കിൽ മാത്രമേ ഇതിനു പൂർണമായും ശമനം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ കുടലിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകളും ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്ത് അതിനു വേണ്ട ചികിത്സ നടത്തിയാൽഈ ലക്ഷണങ്ങളെയും അതുപോലെ തന്നെ പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും.

One thought on “വായനാറ്റത്തിന്റെയും കുടൽ രോഗത്തിന്റെയും രഹസ്യം വയറിനുള്ളിൽ ഈ സംഭവം ഒളിഞ്ഞിരിക്കുന്നത് കാരണമാണ്. | The Major Problem Of Stinky mouth

Leave a Reply

Your email address will not be published. Required fields are marked *