ഈ നക്ഷത്രക്കാർ ഇനി കുതിച്ചുയരും… ഇവർക്ക് ഇനി ഭാഗ്യത്തിന്റെ നാളുകൾ…

ഇന്ന് വെള്ളിയാഴ്ച, ഒക്ടോബർ ഇരുപതാം തീയതി, നവരാത്രി ആറാം നാൾ ചില നക്ഷത്ര ജാതകർക്ക് വളരെ വലിയ നേട്ടങ്ങൾ ഉണ്ടാവാൻ പോകുന്ന സമയമാണ്. ദുർഗ വഴിപാടുകൾ നടത്തുക, സരസ്വതി പൂജ നടത്തുക, ഇവയെല്ലാം വിജയത്തിലേക്ക് എത്തുന്നതിനുള്ള വഴികൾ തന്നെയാണ്. വിചാരിക്കുന്ന കാര്യങ്ങൾ ഒക്കെ സാധ്യമാകും ഈ നക്ഷത്ര ജാതകരെ സംബന്ധിച്ചിടത്തോളം.

ശിവക്ഷേത്ര ദർശനം നടത്തി ഓം നമശിവായ എന്ന മന്ത്രം ചൊല്ലുന്നത് വളരെ ഗുണം ചെയ്യും. ജീവിതത്തിലെ ദുരന്തങ്ങൾ എല്ലാം അവസാനിച്ച് ഒരുപാട് നേട്ടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഇവർ എത്തും. അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ നടക്കും. ഈ നക്ഷത്ര ജാതകർക്ക് നല്ല സമയം വന്നിരിക്കുന്നു. ആ നക്ഷത്രക്കാർ ആരെല്ലാമാണെന്ന് നോക്കാം.

അശ്വതി ഭരണി കാർത്തിക എന്നീ മൂന്ന് നക്ഷത്രക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ജീവിതത്തിൽ അവർ ആഗ്രഹിച്ച കാര്യങ്ങളൊക്കെ നടന്നു കിട്ടും. ഗൃഹസ്ഥിതികൾ വളരെ നല്ലതാണ്. ഒരുപാട് ഭാഗ്യ അനുഭവങ്ങൾ ഇവർക്ക് വന്ന് ചേരും. ജീവിതം ആകെ മാറിമറിയും. അടുത്ത ഭാഗ്യ നക്ഷത്രക്കാർ മകീരം തിരുവാതിര പുണർതം എന്നിവരാണ്.

ദേവി ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി നടത്തുക , ശത്രു ദോഷം മുഴുവനായി മാറിക്കിട്ടും. ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറി ഒരുപാട് അഭിവൃദ്ധി വന്ന് ചേരും. വളരെ നല്ല സമയത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത്. കന്നി കൂറിലെ ഉത്രം അത്തം ചിത്തിര എന്നീ നക്ഷത്രക്കാർക്കും ഭാഗ്യത്തിന് സമയമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *