ചിരട്ട കൊണ്ടുള്ള ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും ഇനി ഇത് വെറുതെ കളയില്ല…

നമ്മളെ എല്ലാവരുടെയും വീട്ടിലുള്ള ഒരു വസ്തുവാണ് ചിരട്ട. ഇതിന് വളരെ വ്യത്യസ്തമായ ഉപയോഗങ്ങൾ ഉണ്ടെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ചിരട്ടയുടെ വളരെ വ്യത്യസ്തമായ ചില ഉപയോഗങ്ങൾ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ സാധാരണയായി തേങ്ങ ചിരവി കഴിഞ്ഞാൽ ചിരട്ട നമ്മൾ കളയുകയാണ് പതിവ് എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.

ആ ചിരട്ട കൊണ്ട് ഇങ്ങനെയൊന്നു പരീക്ഷിച്ചു നോക്കുക നിങ്ങൾക്ക് വളരെയധികം ഗുണപ്രദമാകും. ബീഫ് മട്ടൻ പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ ചിരട്ട 4 കഷണം ആക്കി മുറിച്ചിട്ട് അതിൻറെ കൂടെ വേവിക്കുകയാണെങ്കിൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും പ്രമേഹം കുറയ്ക്കുവാനും ഏറെ ഗുണം ചെയ്യുന്നു. വെള്ളം തിളപ്പിക്കുമ്പോൾ ചിരട്ട നാലായി മുറിച്ച് അതിലിട്ട് തിളപ്പിച്ചു കുടിക്കുകയാണെങ്കിൽ.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വളരെ വേഗത്തിൽ തന്നെ കുറഞ്ഞു കിട്ടും. ചിരട്ട നല്ലവണ്ണം കത്തിച്ചതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഈ ചാരം റോസ്റ്റ് ഇട്ടുകൊടുത്തു കഴിഞ്ഞാൽ നിറയെ പൂക്കൾ ഉണ്ടാകും. മിക്സിയിൽ പൊടിച്ചെടുത്ത് ചിരട്ടയുടെ പൊടി ഉപയോഗിച്ച് കൺമഷി ഉണ്ടാക്കാവുന്നതാണ്. ഒരു ചെറിയ പാത്രത്തിലേക്ക് അത് എടുത്ത് അതിലേക്ക് കുറച്ച് ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക.

മായമില്ലാത്ത കൺമഷി ഇതിലൂടെ തയ്യാറാക്കി എടുക്കാം. ഈ പൊടി നമുക്ക് ചാർക്കോൾ ആയും ഉപയോഗിക്കാവുന്നതാണ്. ഈ പൊടിയിലേക്ക് യോജിപ്പിച്ചതിനുശേഷം മുഖത്ത് ഫേസ് മാസ്ക്കായി പുരട്ടാവുന്നതാണ്. കടയിൽ നിന്നും നമ്മൾ വാങ്ങിച്ചു ഉപയോഗിക്കുന്ന ചാർക്കോളിനെക്കാളും വളരെ നല്ലതാണ് ഇങ്ങനെ തയ്യാറാക്കി എടുക്കുന്നത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.