ഈ രാശിക്കാർ നിങ്ങളുടെ വീട്ടിലെ ഭാഗ്യവാന്മാരാണ്…

ചില നക്ഷത്രക്കാർക്ക് ഇനി മഹാഭാഗ്യത്തിന്റെ നാളുകൾ. രാഘുകേതു മാറ്റം ഈ നക്ഷത്രക്കാർക്ക് ഇനി സമ്പന്നതയുടെയും , അഭിവൃദ്ധിയുടെയും ഉയർച്ചയുടെയും നാളുകൾ. കാർത്തിക നക്ഷത്രത്തിൽ രാഹു കേതു സംക്രമണം. ഒരുപാട് ഒരുപാട് ഉയർച്ചയും നേട്ടങ്ങളും ആണ് വരാൻ പോകുന്നത്. രാജാവിനെ പോലെ സകല പ്രതാപങ്ങളോടും കൂടി വാഴും സകല ഐശ്വര്യങ്ങളും വന്നു ചേരും.

രാഹു കേതു മാറ്റം ഒക്ടോബർ 30 ആം തീയതി നടക്കുമ്പോൾ ഈ നക്ഷത്രക്കാർ ഇനി കുതിച്ചുയരും. ഏതൊക്കെ നാളുകാർക്കാണ് ഈ നേട്ടം വരാൻ പോകുന്നത് എന്ന് നോക്കാം. കാർത്തിക രോഹിണി മകീരം ഈ നക്ഷത്രക്കാർക്ക് ഇനി ഭാഗ്യത്തിന്റെയും നേട്ടത്തിന്റെയും ഉയർച്ചയുടെയും നാളുകളാണ്. മനസ്സിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും. മനക്ലേശങ്ങളൊക്കെ അവസാനിക്കും.

വൃശ്ചിക രാശിയിൽ പെടുന്ന വിശാഖം അനിഴം തൃക്കേട്ട എന്നീ നാളുകാർക്കും ഇനി ഭാഗ്യത്തിന്റെ നാളുകളാണ്. ആഗ്രഹിച്ച കാര്യങ്ങളൊക്കെ സാധിക്കും, വിദേശയാത്രയ്ക്ക് സാധ്യത ഉണ്ടാവും. ഗണപതി ഭഗവാൻറെ അമ്പലത്തിൽ ഗണപതി ഹോമം നടത്തുന്നത് ഈ നക്ഷത്രക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ട് തരും. അടുത്ത നക്ഷത്രക്കാർ കുംഭ രാശിയിൽ പെടുന്ന അവിട്ടം ചതയം പൂരുരുട്ടാതി .

ഇവർക്കും ഭാഗ്യത്തിന്റെ സമയമാണ്. ലക്ഷ്യങ്ങളെല്ലാം വന്നുചേരും. ഇവർക്ക് ഈ സമയം വളരെ അനുകൂലമാണ്. ഇവർക്ക് ഇനി ഭാഗ്യത്തിന്റെയും നേട്ടത്തിന്റെയും ഉയർച്ചയുടെയും നല്ല നാളുകളാണ്. ഒരുപാട് അവസരങ്ങൾ ഇവർക്ക് മുന്നിൽ വന്നുചേരും. ധനം വന്നു കുമിഞ്ഞു കൂടും. മുന്നിൽ ലഭിക്കുന്ന ഭാഗ്യങ്ങൾ തട്ടിത്തെറിപ്പിക്കാതെ നല്ല രീതിയിൽ ഉപയോഗിക്കുക ഇത് ഒട്ടേറെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണൂ.

Leave a Reply

Your email address will not be published. Required fields are marked *