ഈ ചെടിയുടെ പേര് അറിയാമോ? പറമ്പിലും വഴിയരികിലും നിത്യം കാണുന്ന ഈ ചെടിയുടെ ഗുണങ്ങൾ അത്ഭുതമുണ്ടാക്കുന്നതാണ്. | Health Benefits Of Thottavadi

Health Benefits Of Thottavadi : കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും റോഡ് അരികകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് തൊട്ടാവാടി. ഇതിന്റെ ഇലകൾ തൊടുമ്പോൾകൂമ്പി പോകുന്നത് കൊണ്ടാണ് ഈ ചെടിക്ക് ഈ പേര് ലഭിച്ചത്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് തൊട്ടാവാടി. തൊട്ടാവാടി ചെടിയുടെ ഇലകൾ ഉള്ള ഭാഗത്ത് തണ്ടിന്റെ വശത്തായി ചെറുതായി മുഴച്ചിരിക്കുന്നത് കാണാം. അവിടെ കനം കുറഞ്ഞ കോശ ഭിത്തിയാണ് ഉള്ളത്.

അവയെല്ലാം വെള്ളം സ്വീകരിച്ച് വീർത്തിരിക്കും. ഈ വെള്ളം വെളിയിൽ പോയാൽ അവൾ ചുരുങ്ങും. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിന് നേരെ പ്രതികരിക്കും. ഞാൻ തൊട്ടാവാടിയുടെ ഇലകളെ തൊടുമ്പോൾ അതിന്റെ ഭിത്തിയിൽ കാണുന്ന വെള്ളം തണ്ടിലേക്ക് പോവുകയും കോശങ്ങൾ ചുരുങ്ങി പോവുകയും ആണ് ചെയ്യുന്നത്. ഇത് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. തൊട്ടാവാടിയുടെ വീടുകളിൽ ടാനിൻ എന്ന് പറയുന്ന ഘടകം അടങ്ങിയിട്ടുണ്ട് അതുപോലെ ഇലകളിലും നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

തൊട്ടാവാടിയുടെ ഇലകൾക്ക് കയ്പ്പ് രുചിയാണ് ഉള്ളത്. ബാഹ്യവസ്തുക്കളോടുള്ള പ്രതികരണ മേഖലയിൽ നിന്നാണ് തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ ഉണ്ടാകുന്നത്. ബാഹ്യവസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മിക്കവാറും എല്ലാ അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ് ആയുർവേദ വിധിപ്രകാരം ശ്വാസ വൈഷമ്യം, വ്രണം എന്നിവ വിഷമിപ്പിക്കുന്നതിന് അതുപോലെ കഫം ഇല്ലാതാക്കുന്നതിന് കൂടാതെ രക്തശുദ്ധി ഉണ്ടാക്കുന്നതിന് ഔഷധമാണ്.

അതുപോലെ പ്രമേഹ രോഗത്തിനും ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾക്കും ഈ ചെടി ഉപയോഗിച്ചുവരുന്നു. വാടിയുടെ വേര് പച്ച വെള്ളത്തിൽ അരച്ച് പുരട്ടുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ചതവുകൾക്ക് ഒരു മരുന്നായി ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇല അരച്ച് മുറിവിൽ പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണങ്ങുന്നതായിരിക്കും. തൊട്ടാവാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *