മൂന്നിൽ ഒന്ന് തൊടു.. നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് നോക്കാം…

എത്ര മനോഹരമായ ദിവസമാണ് ഇന്ന് തുലാം മാസം ഒന്നാം തീയതിയും നവരാത്രിയും. ഇവിടെ തന്നിരിക്കുന്ന ഈ മൂന്ന് ചിത്രങ്ങളിലേക്കും നോക്കുക. അതിൽ ഒന്നാമത്തേത് രാധാകൃഷ്ണൻ , കൃഷ്ണനും രാധയും രണ്ടാമത്തെ ഉമാമഹേശ്വരൻ ശിവനും പാർവതിയും മൂന്നാമത്തെ ലക്ഷ്മി നാരായണൻ വിഷ്ണുവും ലക്ഷ്മിയും. നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്ന ആ ചിത്രം തിരഞ്ഞെടുക്കുക.

നിങ്ങൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന ഒരു കാര്യവും മനസ്സിൽ വിചാരിക്കുക . ഈ തൊടുകുറി പ്രകാരം നിങ്ങൾ ആഗ്രഹിച്ച കാര്യവും തിരഞ്ഞെടുത്ത ചിത്രവും തമ്മിൽ ബന്ധമുണ്ട് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. നിങ്ങൾ തിരഞ്ഞെടുത്തത് രാധാകൃഷ്ണൻ ചിത്രമാണെങ്കിൽ, വളരെ ശുഭകരമായ ഫലം ആണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം തീർച്ചയായും ഭഗവാൻ നടത്തിത്തരും.

നിങ്ങളുടെ വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുടരെയുള്ള മൂന്നു വ്യാഴാഴ്ചകളിൽ ഈ വഴിപാടുകൾ ചെയ്യേണ്ടതാണ്. മൂന്ന് ആഴ്ചകളിലും നിങ്ങൾ ചെയ്യേണ്ടത് ഭഗവാനെ കുളിച്ചു തൊഴുത് തുളസി മാല ചാർത്തി നീ വിളക്ക് സമർപ്പിച്ച് പാൽപ്പായസം കഴിപ്പിക്കണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് സഹായിക്കും.

രണ്ടാമത്തെ ഉമാമഹേശ്വര ചിത്രം തിരഞ്ഞെടുത്തവർ വലിയ ഭാഗ്യവാന്മാരാണ്. നിങ്ങൾ ആഗ്രഹിച്ച കാര്യം എത്ര വലുതാണെങ്കിലും അവർ അത് നടത്തി തരും. ആ ആഗ്രഹം നടന്നു കിട്ടിയാൽ നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ പിൻവിളക്ക് വഴിപാട് കഴിക്കണം. 21 ദിവസം തുടർച്ചയായി ഈ വഴിപാട് നടത്തണം. വലിയ തടസ്സങ്ങൾ ഒന്നുമില്ലാതെ നിങ്ങളുടെ ആഗ്രഹം വേഗത്തിൽ നടന്നു കിട്ടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *