അമിതവണ്ണം മൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിൻറെ ഭാരം പ്രധാനമായും താങ്ങുന്നത് കാലിലെ മുട്ടുകളാണ്. ശരീരത്തിൻറെ ഭാരം പൊക്കത്തിനനുസരിച്ച് ക്രമപ്പെടുത്തിയില്ലെങ്കിൽ ആദ്യം ബാധിക്കപ്പെടുന്നത് കാൽമുട്ടുകൾ ആയിരിക്കും. അമിതഭാരം ചതവുകൾ വാതം എന്നിവയെല്ലാം മുട്ടുവേദനയ്ക്ക് കാരണമാകുന്നു. മുട്ട് സന്ധിയിലെ അസ്ഥികളുടെ ചലനം എളുപ്പമാക്കാൻ അതിനുള്ളിലുള്ള സൈനോവിയൽ.
ഫ്ലൂയിഡ് എന്ന ദ്രാവകം സഹായിക്കുന്നു ഇതുമൂലം എല്ലുകൾ തമ്മിൽ ഉരസുമ്പോൾ ഘർഷണം കുറയുന്നു. ഇതിൻറെ അളവ് കുറയുമ്പോഴാണ് മുട്ടുവേദന ഉണ്ടാകുന്നത്. ഇന്ന് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് നടുവേദന. നിരവധി രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നടുവേദന. സാധാരണയായി ഡിസ്കിന്റെ പ്രശ്നവും നട്ടെല്ലിനുള്ള തേയ്മാനവും ആയിരിക്കും.
ഇതിനുള്ള കാരണം. കൈ കാൽ വേദന നടുവേദന, നടുവേദന, മുട്ടുവേദന എന്നീ രോഗങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ തന്നെ പരീക്ഷിക്കാവുന്നതാണ്. ഇവ മരുന്നുകളെ കാൾകൂടുതൽ ഫലം ചെയ്യും. നമുക്ക് ചുറ്റും ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഒറ്റമൂലികൾ തയ്യാറാക്കാം. അതിൽഏറ്റവും ഉത്തമമാണ് എരിക്കിന്റെ ഇല. പുതിയ തലമുറ ഇത് കാണാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് വേദനയുള്ള ഭാഗത്ത് ഒപ്പി കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് വേദന കുറയ്ക്കുന്നു. എരിക്കിന്റെ ഇല അരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നതും വളരെ നല്ലതാണ്. ഏതുതരത്തിലുള്ള വേദനയും മാറുന്നതിന് ഇത് സഹായിക്കുന്നു. മരുന്നുകളെ കാൾ ചില ഒറ്റമൂലികൾ ഗുണം ചെയ്യും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഒറ്റമൂലി തയ്യാറാക്കുന്ന വിധവും ഉപയോഗിക്കുന്ന രീതിയും അറിയാനായി വീഡിയോ കാണുക.