നമ്മുടെ വീടുകളിലെ അടുക്കളകളിൽ സുപരിചിതമായി കാണപ്പെടുന്ന ഒന്നാണ് സവാള. സവാള ഉപയോഗിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ വളരെ കുറവാണ്. ഭക്ഷണത്തിന് രുചി നൽകുന്നതിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ഏറ്റവും മുന്നിൽ തന്നെയാണ് സവാളയുടെ സ്ഥാനം. ഒട്ടേറെ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളും മാറുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് .
സവാളയുടെ ഉപയോഗം.സവാളയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.ശരീരത്തിലെ വിഷാംശങ്ങളെയും അണുക്കളെയും വലിച്ചെടുക്കുന്നതിൽ സവാള മുന്നിലാണ്. രാത്രി കിടക്കുന്ന സമയത്ത് ഒരു കഷണം സവാള കാലിനടിയിൽ വയ്ക്കുന്നത് വളരെ ഗുണം ചെയ്യും. ഇതുമൂലം ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും.
മുറിയിലെ വായുവിനെ ശുദ്ധീകരിക്കാനും സവാള ഒത്തിരി സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായകമാണ്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. ജലദോഷം,ചുമ,ആസ്മ, അലർജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവയ്ക്കെല്ലാം നല്ലൊരു പരിഹാരമാണ് സവാളയുടെ ഉപയോഗം. കാൽസ്യം സോഡിയം ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ.
മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിനുണ്ട്. ചർമ്മത്തിന് തിളക്കം ലഭിക്കാനും ഒരു മാറുന്നതിനും ഇത് സഹായകമാണ്. കൂടാതെ മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. ഒട്ടേറെ ഗുണങ്ങളാൽ സമൃദ്ധമാണ് സവാള. സവാളയുടെ ഗുണങ്ങൾ കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.