നിത്യജീവിതത്തിലെ ഏറ്റവും ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് സവാള. ഭക്ഷ്യയോഗ്യമായ സവാളയെ കുറിച്ച് മാത്രമേ പലർക്കും അറിയുകയുള്ളൂ. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വലുതാണ്. ഉറങ്ങുന്നതിനു മുൻപ് കാലിനടിയിൽ സവാള വയ്ക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട്.
അതുകൊണ്ടുതന്നെ ആവും ചൈനീസ് വൈദ്യശാസ്ത്രം ഇതിനെ ധ്രുവരേഖ എന്ന് വിശേഷിപ്പിച്ചത്. നിരവധി ദൃവ രേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നുണ്ട്. നമ്മൾ പലപ്പോഴും ചെരുപ്പുകൾ ധരിക്കുന്നതിനാൽ അത് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. ഉള്ളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്തക്കുഴലുകളിലൂടെ കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു.
ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും നശിപ്പിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗ കാരണമായ വിഷാംശങ്ങളിൽ വലിച്ചെടുക്കുന്നതിനും സവാള ഗുണം ചെയ്യും. ആസ്ത്മ, അലർജി, ബ്രോക്കൈറ്റീസ്, ജലദോഷം, ചുമ എന്നീ രോഗങ്ങൾക്കും ഇത് ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ് ഗുണങ്ങൾ പല രീതിയിലും ചികിത്സിക്കായി ഉപയോഗിക്കാം.
ഇത് ചെയ്യുന്നത് പനി, ജലദോഷം എന്നിവയിൽ നിന്നും രക്ഷനേടാനുള്ള നല്ലൊരു വഴിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിൻറെ ശേഷി വർദ്ധിപ്പിക്കുന്നു. രക്തദോഷ സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണിത്. വായു ശുദ്ധീകരിക്കാനുള്ള നല്ലൊരു വഴിയും. കാലിനടിയിൽ സവാള വെക്കുമ്പോൾ ബെഡ്റൂമിലെ നമുക്ക് ചുറ്റുമുള്ള വായു ശുദ്ധീകരിക്കപ്പെടുന്നു. കൂടാതെ വയറ്റിലെ അണുബാധകൾ മാറ്റാനും ചെറുകുടൽ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.