ചപ്പാത്തി ബോൾ പോലെ വീർത്തു വരുന്നതിനും കിച്ചൻ സിങ്ക് ഒരിക്കലും ബ്ലോക്ക് ആവാതിരിക്കാനും ഒരു കിടിലൻ ടിപ്പ് ഇതാ. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടാതിരിക്കില്ല ഉറപ്പാ. | Easy Kitchen Tips

വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ നല്ല ബോൾ പോലെ വീർത്തു വരുന്ന ചപ്പാത്തി ഉണ്ടാക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം അതിനായി ചപ്പാത്തി ഉണ്ടാക്കുന്ന ഗോതമ്പ് പൊടിയിലേക്ക് കുഴക്കുന്ന സമയത്ത് കുറച്ചു നെയ്യ് ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് പോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു തുണി നനച്ച് ഗോതമ്പ് മാവ് അതിൽ പൊതിഞ്ഞു വയ്ക്കുക. ഒരു 15 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം ചപ്പാത്തി ആവശ്യമുള്ള വലുപ്പത്തിൽ പരത്തി ചെറിയ കുമിളകൾ വരുമ്പോൾ ചപ്പാത്തി ഒരു സ്പൂൺ വെച്ചു ചെറുതായി അമർത്തി കൊടുക്കുക.

എല്ലാ വശവും അമർത്തി കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി വീർത്തു വരുന്നത് കാണാം. അടുത്തതായി കിച്ചൻ സിംഗ് പലപ്പോഴും ബ്ലോക്കായി പോകുന്ന അവസ്ഥകൾ വീട്ടമ്മമാർക്ക് സംഭവിക്കാറുണ്ട്. എന്നാൽ അതിനെല്ലാം ഒരു പരിഹാരം മാർഗ്ഗം കണ്ടെത്താം. അതിനായി ഒരു കുപ്പിയെടുത്ത് അതിന്റെ അടിഭാഗം മുറിച്ചു എടുക്കുക അതിനുശേഷം ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കുക. അതിനുശേഷം കിച്ചൻ വെള്ളം പോകുന്ന ഭാഗത്തായി വച്ചു കൊടുക്കുക.

അതിനുശേഷം പാത്രം കഴുകുകയാണെങ്കിൽ വരുന്ന വേസ്റ്റുകൾ എല്ലാം തന്നെ ആ കുപ്പിയിലേക്ക് ശേഖരിക്കപ്പെടുന്നു. അതുപോലെ തന്നെ വീട്ടിൽ പൂജക്ക് ഉപയോഗിക്കുന്ന വിളക്ക് അതുപോലെ പാത്രങ്ങൾ പെട്ടെന്ന് വൃത്തിയായി കിട്ടുന്നതിന് വീട്ടിലുള്ള കുറച്ച് തക്കാളി സോസ് എടുത്ത് പാത്രങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. അതുപോലെ അപ്പം നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതിന് ഒപ്പം ചുടുന്നതിനു മുൻപ് ആയി മാറിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം അപ്പം ഉണ്ടാക്കുകയാണെങ്കിൽ അപ്പം നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും. അടുത്തതായി ഗ്യാസ് കത്തിക്കുമ്പോൾ ലോ ഫ്ലെയിമിൽ കിട്ടുന്നുണ്ടെങ്കിൽ ആ പ്രശ്നത്തെ ഇനി വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. അതിനായി ഗ്യാസ് ബർണറിന്റെ ഉള്ളിലും ഗ്യാസ് കണക്ട് ചെയ്യുന്ന പൈപ്പുകളും ഇടയ്ക്കിടെ നല്ലതുപോലെ വൃത്തിയാക്കി കൊടുക്കുക. എല്ലാ വീട്ടമ്മമാരും ഈ ടിപ്പുകൾ എല്ലാം തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *