ദിവസവും രണ്ടു നേന്ത്രപ്പഴം ഈ രൂപത്തിൽ കഴിച്ചാൽ വെരിക്കോസ് വെയിൻ എളുപ്പത്തിൽ മാറ്റിയെടുക്കാം. | Varicose veins can be easily removed

Varicose veins can be easily removed : നമ്മുടെ ഈ കാലഘട്ടത്തിൽ കൂടുതൽ ആളുകളോടും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് വെരിക്കോസ് വെയിൻ. കൂടുതലും മുട്ടിനു കീഴ്പോട്ട് കാലുകളിൽ ആണ് ഇത് കൂടുതലായും കാട്ടപ്പെടുന്നത്. ചില സമയങ്ങളിൽ ഞരമ്പുകൾക്ക് തടിപ്പ് മാത്രമേ ഉണ്ടാകൂ എന്നാൽ ചില അവസ്ഥകളിൽ ഞരമ്പുകൾ പിണഞ്ഞു കിടക്കുന്നതായും ആ ഭാഗത്ത് ചുവന്ന നിറം ഉണ്ടാകുന്നതായി കാണപ്പെടാം. ചിലപ്പോൾ അത് പൊട്ടി വ്രണങ്ങളും കാണപ്പെടാറുണ്ട്.

കാര്യമായി തന്നെ കാണാറില്ല ഇതിന്റെ കൂട്ടത്തിൽ പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടെങ്കിൽ പൊട്ടാനുള്ള സാധ്യതയും അതുപോലെ ഉണങ്ങാൻ ഉള്ള താമസ കുറവും ഉണ്ടാകുന്നതാണ്. പലപ്പോഴും ഞരമ്പുകളിൽ നിന്നും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുപോകുന്ന സമയത്ത് എന്തെങ്കിലും പടത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഇതുപോലെ ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നതും വെരിക്കോസ് വെയിൻ ഉണ്ടാകുന്നതും.

ആമേൻ പറഞ്ഞതുപോലെ പ്രമേഹമോ രക്തസമ്മർദ്ദമോ അലർജി പ്രശ്നങ്ങളോ മറ്റൊന്നുമില്ലാത്ത സാഹചര്യമാണെങ്കിൽ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്തുകൊണ്ട് വെരിക്കോസ് വെയിൻ മാറ്റാൻ സാധിക്കും. ഇതിനുവേണ്ടി നിങ്ങൾ കിടക്കുകയാണെങ്കിൽ കാലുകൾ ഹൃദയത്തിൽ നിന്നും കുറച്ച് ഉയരത്തിൽ ആയിട്ട് വയ്ക്കുക.

ഇത് റിലാക്സ് ആകുന്നതിനും രക്തയോട്ടം നല്ല രീതിയിൽ ആകുന്നതിനും എളുപ്പത്തിൽ സഹായിക്കുന്ന ഒരു ടിപ്പാണ്. അതുപോലെ ഉറങ്ങുന്ന സമയത്ത് തലയിണയുടെ മുകളിലായി കാലുകൾ വെച്ച് കിടന്നുറങ്ങുക രാത്രി കിടക്കുന്നതിനു മുൻപ് ഇതുപോലെ നിങ്ങൾ ദിവസവും 10 മിനിറ്റ് വീതം ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ സ്വാഭാവികമായ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *