അരിമ്പാറയും പാലുണ്ണിയും ഒറ്റ ദിവസത്തിൽ മാറ്റാം, ഈ മൂന്ന് ചേരുവകൾ ഉണ്ടായാൽ മതി…

സൗന്ദര്യത്തിന് പ്രശ്നം സൃഷ്ടിക്കുന്നവരാണ് അരിമ്പാറയും പാലുണ്ണിയും. ഇത്തരം സ്കിൻ ടാഗുകൾ ചർമ്മത്തിൽ വളരുന്നത് പലപ്പോഴും പടരുകയും ചെയ്യുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കും ശ്രവങ്ങളിലൂടെയും എല്ലാം ഇവയ്ക്ക് പഠനം സാധിക്കും. അരിമ്പാറയും പാലുണ്ണിയും ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ചില വൈറസുകളാണ്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ല എന്നാൽ ഇവയിൽ വല്ല മുറിവുകളും മറ്റും ഉണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാകും.

പുരുഷന്മാരെക്കാൾ കൂടുതൽ സ്കിൻ ടാഗുകൾ കാണുന്നത് സ്ത്രീകളിലാണ്. പ്രായം, പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചർമ്മം കൂട്ടി ഉരസുക, അമിതവണ്ണം തുടങ്ങിയവയെല്ലാം ഇതുണ്ടാകുന്നതിന് കാരണമാകും. ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് അരിമ്പാറയ്ക്ക് കാരണമാകുന്നത് പാലുണ്ണി ഉണ്ടാക്കുന്നത് പോക്സ് വൈറസ് ആണ്. പലരും പല വിദ്യകളും പ്രയോഗിച്ച് ഇവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു .

ഇവ രണ്ടും പൂർണമായി മാറ്റുന്നതിന് തികച്ചും ഒരു നാടൻ വിദ്യ പരിചയപ്പെടാം. ഇതിനായി ഒരു ബൗളിൽ അല്പം ടൂത്ത് പേസ്റ്റ് എടുക്കുക ഏത് പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ എന്ന അപ്പക്കാരം കൊടുക്കുക ഇവ നന്നായി യോജിപ്പിച്ചതിനുശേഷം അതിലേക്ക് കാസ്റ്റർ ഓയിൽ ഒഴിച്ച് കൊടുക്കണം. ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച് ഇളക്കി.

ഒരു കോട്ടൺ പഞ്ഞിയിൽ ഇവ അല്പം എടുത്ത് അരിമ്പാറയുടെയോ പാലുണ്ണിയുടെയോ മുകളിൽ വയ്ക്കാവുന്നതാണ്. അതിൻറെ മുകളിലായി ഒരു ടേപ്പ് ഒട്ടിച്ച് കൊടുക്കുക. രാത്രി ഇത് ചെയ്യുകയാണെങ്കിൽ രാവിലെ അഴിച്ചുമാറ്റിയാൽ ഇവ മാറുന്നതാണ്. മുഖത്തൊഴികെ മറ്റേതു ഭാഗത്ത് സ്കിൻ ടാഗുകൾ ഉണ്ടെങ്കിലും ഈ രീതി ഉപയോഗിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.