പഴുത്ത പ്ലാവില കളയല്ലേ. ചാടിയ വയറും അര വണ്ണവും പെട്ടെന്ന് കുറയ്ക്കാൻ ഇതുപോലെ ഒരു ഒറ്റമൂലി കാണാതെ പോവല്ലേ.

ഇന്നത്തെ കാലത്ത് വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ ചാടിയ വയറും കൊഴുപ്പ് അടിഞ്ഞുകൂടിയ അരവണ്ണവും എല്ലാവർക്കും ഉണ്ടായിരിക്കും. കൃത്യമായ വ്യായാമം ചെയ്യാത്തവർക്ക് ദിനംതോറും ഇത് കൂടി വരികയും ചെയ്യും. അവയെല്ലാം തന്നെ പലർക്കും വളരെ വലിയൊരു ബുദ്ധിമുട്ടായി തന്നെ അനുഭവപ്പെടുന്നുണ്ടാകും.

പലതരം മാർഗ്ഗങ്ങളും ഇന്ന് ശരീരവണ്ണം കുറയ്ക്കുന്നതിനും ഇതുപോലെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ചു കളയുന്നതിനും ആയി ഉണ്ട്. എങ്കിലും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വീട്ടുവൈദ്യങ്ങൾ ആയിരിക്കും കൂടുതലും ഉപകാരപ്രദമാകുന്നത്. അത്തരത്തിൽ ഒരു കിടിലൻ ഒറ്റമൂലിയാണ് പരിചയപ്പെടാൻ പോകുന്നത്.

അതിനായി നമുക്ക് ആവശ്യമുള്ളത് നന്നായി പഴുത്ത പ്ലാവിലയാണ്. അതിനായി നന്നായി പഴുത്ത പ്ലാവില എടുത്ത് കഷ്ണങ്ങളാക്കി അരിഞ്ഞതിനു ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. 10 മിനിറ്റ് എങ്കിലും തിളച്ചു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. അതിനുശേഷം ദിവസത്തിൽ മൂന്ന് പ്രാവശ്യം എങ്കിലും ഇത് കുടിക്കുക.

തുടർച്ചയായി ഒരാഴ്ച നിങ്ങൾ ഇതുപോലെ കുടിക്കുകയാണെങ്കിൽ ശരീരവണ്ണം താനെ കുറഞ്ഞുവരുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ഇതിന്റെ കൂടെ തന്നെ നിങ്ങൾക്ക് പച്ച പ്ലാവിന്റെ ഇല ഉപയോഗിച്ച് കൊണ്ടുള്ള തോരനും കഴിക്കുകയാണെങ്കിൽ ഇരട്ടി ഗുണം ആയിരിക്കും ലഭിക്കുന്നത്. അപ്പോൾ ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും ഇത് ചെയ്തു നോക്കേണ്ടതാണ്. വെറുതെ കളയുന്ന പ്ലാവില ഇതുപോലെ ഉപയോഗപ്രദമാക്കൂ. Credit : PRS kitchen

Leave a Reply

Your email address will not be published. Required fields are marked *