ജലം ശരീരത്തെ ശുദ്ധിയാക്കുന്നു എന്നതാണ് നമ്മുടെ വിശ്വാസം. എന്നാൽ ആയുർവേദം പറയുന്നത് ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശുചിയാക്കുന്നു. സൂര്യോദയത്തിനു മുൻപിൽ എണീറ്റ് കുളിക്കുന്ന ഒരു സ്ത്രീ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുചിയാക്കുന്നു അവൾ ശ്രീദേവി ആയി മാറുന്നു. ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത് ആ സ്ത്രീ സാക്ഷാൽ മഹാലക്ഷ്മിയായി മാറുന്നു എന്നാണ്.
രാവിലെ സൂര്യോദത്തിനു മുന്നായി എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറുന്ന സ്ത്രീകൾ ആ വീടിന് സകല ഐശ്വര്യവും പ്രധാനം ചെയ്യുന്നു. പ്രധാനമായും നാലുതരം കുളികളാണ് ഉള്ളത്. വെളുപ്പിനെ എണീറ്റു ഏകദേശം നാലുമണിക്കും അഞ്ചുമണിക്കും ഇടയിൽ ആയി കുളിക്കുന്നതിന് മുനി സ്നാനം എന്നാണ് പറയുന്നത്, അഞ്ചുമണിക്കും ആറു മണിക്കും ഇടയിലുള്ള കുളിയെ ദേവസ്നാനം എന്നു പറയുന്നു.
ആ വീട്ടിൽ ഒരുപാട് സന്തോഷം നിലനിൽക്കുന്നു. രാവിലെ ആറുമണി മുതൽ 8:00 മണിക്ക് ഇടയിൽ കുളിക്കുന്നത് മനുഷ്യസ്നാനം എന്ന് പറയുന്നു. ഇത് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കുന്നതിന് കാരണമാകും. രാവിലെ എട്ടുമണിക്ക് ശേഷമുള്ള കുളി രാക്ഷസ കുളി എന്ന് പറയുന്നു അത് അത്രയ്ക്ക് നല്ലതല്ല. നട്ടുച്ചയ്ക്കും സന്ധ്യയ്ക്കുമുള്ള കുളിയെ.
മരണ ദുഃഖം വിളിച്ചുവരുത്തുന്ന കുളി എന്നാണ് പറയുന്നത്. കുളിച്ചു കഴിഞ്ഞതിനു ശേഷം ആ സ്ത്രീ ആദ്യം ചെയ്യേണ്ടത് അടുക്കളയിൽ കയറി കാപ്പിയോ ചായയോ പാകം ചെയ്യുക എന്നതാണ്. അങ്ങനെയുള്ള വീടുകളിൽ അന്നപൂർണേശ്വരിയുടെ അനുഗ്രഹം ഉണ്ടാവും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.