നിങ്ങൾക്കും ഉണ്ടോ പ്രമേഹം? ഇതാണ് അതിന്റെ ശരിയായ കാരണം!

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം അഥവാ ഷുഗർ. പ്രായഭേദമന്യേ ചെറിയ കുട്ടികൾ മുതൽ വയസ്സായവർ വരെ ഈ രോഗത്തിന് അടിമപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. ഇൻസുലിൻ നിർമ്മിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയാണ്. ഈ ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉണ്ടാക്കാതിരിക്കുകയോ.

അല്ലെങ്കിൽ ആ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ലഭിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഒട്ടനവധി വെല്ലുവിളികൾ ഉയർത്തുന്ന ഒരു രോഗാവസ്ഥയാണത്. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഇത് ദോഷം ചെയ്യുന്നു. ദാഹം, വിശപ്പ് ,ക്ഷീണം നിരന്തരമായി മൂത്രമൊഴിക്കാൻ മുട്ടുക, മങ്ങിയ കാഴ്ച, മുറിവുകൾ വളരെ പതുക്കെ ഉണങ്ങുക, ശരീരഭാരം കുറയുക .

എന്നിവയൊക്കെ ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്. ശരീരത്തിൽ പ്രമേഹം ഉണ്ടോ എന്ന് കണ്ടുപിടിക്കാനായി രക്തം അല്ലെങ്കിൽ മൂത്രം എന്നിവ ടെസ്റ്റ് ചെയ്യുക. സ്ക്രീനിങ്ങിലൂടെയും ഇത് ചെയ്യാവുന്നതാണ്. ഒരാൾക്ക് പ്രമേഹം വരുന്നതിന് പല കാരണങ്ങളുണ്ട്. അമിതവണ്ണം, വ്യായാമ കുറവ്, കുടുംബത്തിൽ പ്രമേഹ പാരമ്പര്യം ഉള്ളവർ, ഗർഭകാല പ്രമേഹം എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്.

അമിതവണ്ണം കുറയ്ക്കുന്നതിനായി കുറഞ്ഞ കൊഴുപ്പും കൂടിയ കലോറിയും ഉള്ള ഭക്ഷണസാധനങ്ങൾ കഴിക്കുക. ചിട്ടയായി വ്യായാമം ചെയ്യുക. പ്രമേഹ പാരമ്പര്യമുള്ളവർ അത് മുൻകൂട്ടി കണ്ടു ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി രോഗം വരാതെ സൂക്ഷിക്കുക. രോഗഅവസ്ഥ മൂർജിച്ചു കഴിഞ്ഞാൽ ഇവ വൃക്ക കണ്ണ് ഹൃദയം കരൾ എന്നിവയെല്ലാം ബാധിക്കുന്നു. രോഗം വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും. പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും ആയി വീഡിയോ മുഴുവനായും കാണുക….

Leave a Reply

Your email address will not be published. Required fields are marked *