സത്യമുള്ള ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം. തൊടുകുറി പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ അതുപോലെ തന്നെ സംഭവിക്കും. ഇവിടെ രണ്ട് പക്ഷികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നു അതിൽ ആദ്യത്തേത് കാക്കയുടെയും രണ്ടാമത്തേത് ഉപ്പന്റെയും. ഈ രണ്ടു ചിത്രങ്ങളും സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നവയാണ്. നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി ഒരു കാര്യം മനസ്സിൽ വിചാരിക്കുക.
ആ കാര്യം നടന്നു കിട്ടുമോ ഇല്ലയോ എന്നാണ് ഈ തൊടു കുറി അധ്യായത്തിലൂടെ മനസ്സിലാക്കാൻ പോകുന്നത്. കണ്ണുകൾ തുറന്നു ഈ രണ്ടു ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുക. നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്ന ആ ചിത്രം തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം കാക്കയാണെങ്കിൽ ഫലം ഇപ്രകാരമാണ്, മഹാദേവന്റെ അനുഗ്രഹം നിങ്ങൾക്ക് വേണ്ടുവോളം ഉണ്ട് എന്നതിൻറെ സൂചനയാണ്.
ഈ പറഞ്ഞ നാളുകാരാണ് നിങ്ങളെങ്കിൽ കാക്ക തിരഞ്ഞെടുത്ത അതിലൂടെ നിങ്ങളുടെ ആഗ്രഹം ഉറപ്പായും നടന്നു കിട്ടും. കാർത്തിക അശ്വതി മകയിരം പുണർതം പൂരം മകം അത്തം ചോതി രേവതി തൃക്കേട്ട മൂലം ഉത്രാടം അവിട്ടം പൂരുരുട്ടാതി ഈ നക്ഷത്രക്കാരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആഗ്രഹം ഉറപ്പായി തന്നെ നടന്നുകിട്ടും. എന്നാൽ നിങ്ങളുടെ നക്ഷത്രം ഇതിൽ ഇല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടാൻ.
കുറച്ചു ബുദ്ധിമുട്ടാണ് ഒരുപാട് തടസ്സങ്ങൾ നേരിടുന്നു. ഒരുപക്ഷേ നിങ്ങളുടെ ആഗ്രഹം നടക്കാതിരിക്കുകയും ചെയ്യാം. ഇതിന് പരിഹാരമായി എല്ലാ ദിവസവും ശിവ ഭഗവാനെ പ്രാർത്ഥിക്കുക. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ഭഗവാനെ ദർശിച്ച ധാര വഴിപാട് ചെയ്യുക. തടസ്സങ്ങൾ എല്ലാം നീങ്ങി നിങ്ങളുടെ ആഗ്രഹം നടക്കുക തന്നെ ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.