മണ്ണിനോട് ചേർന്ന് വളരുന്ന ഒരു ചെടിയാണ് ആനചൂടി. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു അത്ഭുത ചെടിയാണ് എന്ന് പറയാം. പൈൽസ് രോഗത്തിനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് ഈ ചെടി. അതുപോലെ തന്നെ നടുവേദന, പ്രമേഹം ഗ്യാസ്ട്രബിൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം പാടെ അകറ്റാനുള്ള ഒരു ഒറ്റമൂലിയാണ് ഈ ചെടി.
കൂടാതെ ആമാശയ രോഗങ്ങളെ സുഖപ്പെടുത്താൻ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുള്ളതിന് ഭക്ഷ്യവിഷബാധ ഏൽക്കുമ്പോൾ അവ പരിഹരിക്കുന്നതിന് എല്ലാം ഈ സസ്യത്തിന് കഴിവുണ്ട്. ശരീരത്തിൽ എവിടെയെങ്കിലും ചതവ് സംഭവിക്കുകയാണെങ്കിൽ ഇതിന്റെ ഇലകൾ എടുത്ത് ഉപ്പ് ചേർത്ത് അല്പം കഴിച്ചാൽ വലിയ ആശ്വാസം കിട്ടും. ഈ ചെടി സമൂലം അരച്ച് രണ്ട് കണ്ണിന്റെയും അടിയിൽ ഇരുവശവും തേച്ചാൽ കാഴ്ച ശക്തി വർദ്ധിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഈ ചെടി സമൂലം അരച്ച് നെല്ലിക്ക വലുപ്പത്തിൽ പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ നല്ല ശോധന ഉണ്ടാകും.
അതുപോലെ തന്നെ ആണി രോഗം വച്ച ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ ഇത് അരച്ച് ആണിയുള്ള ഭാഗത്ത് കെട്ടിവയ്ക്കുക. ആ 30 ദിവസത്തോളം രാത്രിയും രാവിലെയും ആയി രണ്ടുനേരം വെച്ച് തേക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങി വരുന്നതിനായി ഇത് സമൂലം അരച്ച് മഞ്ഞളും ചേർത്ത് പുരട്ടുക.
കൊളസ്ട്രോൾ പ്രമേഹം ഗ്യാസ്ട്രബിൾ എന്നിവ മാറുന്നതിനു വേണ്ടി ഈ ചെടി വെള്ളമൊന്നും ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അത് ഒരു ഗ്ലാസ് ആക്കി മാറ്റുക അതിനുശേഷം ദിവസത്തിൽ പലപ്രാവശ്യമായ കുളിച്ചു കഴിഞ്ഞാൽ കുറച്ചുദിവസം കഴിക്കുകയാണെങ്കിൽ ഹൃദ്രോഗം പൈൽസ് ഗ്യാസ് ട്രബിൾ എന്നിവയെല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee