ധനവും സമ്പത്തും കുമിഞ്ഞു കൂടും… ഈ ഒരു സാധനം വീട്ടിൽ വെച്ചാൽ മതി

പച്ചക്കർപ്പൂരം, ഇത് ഉപയോഗിച്ച് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കടങ്ങൾ തീർക്കാനും സാധിക്കും അത് എങ്ങനെ എന്ന് നോക്കിയാലോ. മൂന്ന് പച്ചക്കർ പൂരം ഉപയോഗിച്ച് ധനസമൃതി വർദ്ധിപ്പിക്കാം. ഇത് ഉപയോഗിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പേപ്പറിൽ മൂന്ന് പച്ചകർപ്പൂരം എടുത്ത് പൊതിഞ്ഞ് നമ്മുടെ പേഴ്സിലോ ബാഗിലോ ആയി വയ്ക്കുക.

ഇതുമൂലം നമുക്ക് ധനസമൃതി വന്നുചേരും ഇത് എല്ലാവർക്കും അറിയുന്ന ഒരു കാര്യം തന്നെ. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കാൻ ഈ വസ്തുവിന് സാധിക്കും. കുളിച്ച് ശുദ്ധിയോടെ വന്ന് ഒരു വാഴയിലയിൽ മൂന്ന് പച്ചകർപ്പൂരം വയ്ക്കുക, അതിന് അരികിലായി മൂന്ന് കുരുമുളക് കൂടി വയ്ക്കുക. ഒരു മൂന്നു മിനിറ്റ് പ്രാർത്ഥിക്കുക. ധാരാളം ധനം വന്നുചേരാനും ആഗ്രഹിച്ച കാര്യങ്ങളൊക്കെ സാധിക്കാനും.

കടങ്ങളെല്ലാം തീരാനും പ്രാർത്ഥിക്കുക. നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നതായി മനസ്സിൽ സങ്കൽപ്പിച്ചു വേണം പ്രാർത്ഥിക്കാൻ. ഇത് മൂന്നും മൂന്ന് കിഴികൾ ആയി കെട്ടുക പച്ച നൂൽ ഉപയോഗിച്ചു വേണം ഇത് കെട്ടുവാൻ . നമ്മൾ കിടക്കുന്ന തലയണയുടെ അടിയിലായി സൂക്ഷിക്കുക. മൂന്ന് ദിവസത്തിന് ശേഷം മൂന്നും കൂടുന്ന വഴിയിൽ അല്ലെങ്കിൽ പുഴയിൽ വലിച്ചെറിയുക. അതിനുശേഷം തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് വരുക.

കൈകാലുകൾ കഴുകിയതിനുശേഷം മാത്രം വീടിന് അകത്തേക്ക് പ്രവേശിക്കുക. ഇത് ഏതു ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ് വളരെ ഉപകാരപ്പെടും. പച്ചകർപ്പൂരം എടുത്ത് ചുവന്ന തുണിയിൽ പൊതിഞ്ഞ് നമ്മൾ ആഗ്രഹിക്കുന്ന കാര്യം മനസ്സിൽ വിചാരിച്ച് പാദം മുതൽ ശിരസ്സുവരെ 11 പ്രാവശ്യം ഒഴിയുക നിങ്ങളുടെ വീടിന് പുറത്തുവന്ന ഇത് കത്തിച്ചു കളയുക. ഇങ്ങനെ ചെയ്യുന്നതും വളരെ നല്ലതാണ്. ധനവും സമ്പത്തും വന്നുചേരും. വിശദ വിവരങ്ങൾക്കായി വീഡിയോ കാണൂ….

Leave a Reply

Your email address will not be published. Required fields are marked *