മഹാദേവന്റെ ഇഷ്ട നക്ഷത്രക്കാർ, ഇവരെ ദേവൻ ഒരിക്കലും കൈവിടില്ല….
സകല ജീവജാലങ്ങളുടെയും ഭൂമിയുടെയും നക്ഷത്രങ്ങളുടെയും നാഥനാണ് സാക്ഷാൽ മഹാദേവൻ. ദേവനെ ആരാധിച്ചാൽ ഈ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതിൽ ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഏഴു …