വീട് മുഴുവനും സുഗന്ധം ഉണ്ടാവാൻ ബേക്കിംഗ് സോഡ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി….
ബാത്റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ഒരുപാട് യൂസ്ഫുൾ ആകുന്ന നല്ലൊരു വീഡിയോ ആയിരിക്കും ഇത്. വളരെ ഈസിയായി കുറച്ച് സമയം കൊണ്ട് ഒട്ടും തന്നെ ഉരക്കാതെ കൈകൊണ്ടു തൊടാതെ ബാത്റൂം പുതു പുത്തൻ ആക്കി …