Dangerous fruits in Pregnant Time : സ്ത്രീകളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കുറച്ച് കാലഘട്ടങ്ങളാണ് ഗർഭാവസ്ഥ എന്ന് പറയുന്നത്. മാനസികമായിട്ടും ശാരീരികമായിട്ടും ഒരുപാട് മാറ്റങ്ങൾ വരുന്ന ഒരു സമയം കൂടിയാണ് ഈ സമയത്ത് കൂടുതൽ ഹെൽത്തിയായി ഇരിക്കുകയാണ് ഓരോ സ്ത്രീകളും ചെയ്യേണ്ടത് നമ്മുടെ ഭക്ഷണങ്ങളിലും വേണ്ടത്ര ശ്രദ്ധ നൽകണം കൂടുതൽ ആരോഗ്യമായിരിക്കും ശ്രദ്ധിക്കുകയും വേണം. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ സ്ത്രീകൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ആദ്യത്തെ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. മത്സ്യങ്ങളിൽ വളരെ വലിയ മത്സ്യങ്ങൾ സ്രാവ് തൂണ പോലെയുള്ള മത്സ്യങ്ങൾ കഴിക്കാതിരിക്കുക. രണ്ടാമത് വീട്ടിൽ ഉണ്ടാക്കുന്ന കാപ്പി ഗ്രീൻ ടീ ഗോള തുടങ്ങിയിട്ടുള്ള ഡ്രിങ്ക്സുകൾ എനർജി ഡ്രിങ്കുകൾ എന്നിവയെല്ലാം ഒഴിവാക്കുക. ഇത് അബോഷൻ ആകാനും നേരത്തെ ഡെലിവറി ഉണ്ടാകാനും കുട്ടിയുടെ വളർച്ചയെയും മോശമായി ബാധിക്കും.
അതുപോലെ നമ്മൾ പുറത്തുപോയി കഴിക്കുന്ന ഹോട്ടൽ ഭക്ഷണങ്ങൾ ചൈനീസ് ഫുഡുകൾ പല ഫ്യൂഷൻ ഫുഡുകൾ എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക വീട്ടിൽ സാധാരണരീതിയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ബേക്കറി പലഹാരങ്ങൾ മധുര പലഹാരങ്ങൾ ഒഴിവാക്കുക.
അതുപോലെ പച്ച മുട്ട കഴിക്കുന്നത് ഒഴിവാക്കുക. ഇത് സ്ത്രീകൾക്ക് പനി ഉണ്ടാക്കാൻ കാരണമാകുന്നു. ഇവർ മുട്ട കഴിക്കുന്നുണ്ടെങ്കിൽ പുഴുങ്ങി കഴിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ പഴവർഗങ്ങളിൽ പൈനാപ്പിൾ പപ്പായ എന്നിവ കഴിക്കരുത്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.